ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയിൽ കൊടും പട്ടിണി, 2 മരണം | Oneindia Malayalam

2022-03-21 171

Sri Lanka: As economic crisis worsens, 2 men die waiting in queue for fuel
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്.